Pages

Wednesday, 24 July 2019

നശിക്കില്ലെന്ന് !

ഇനിയും കടന്നുപോകും വരും കാലമൊക്കെയും പ്രളയം വരുകിലും നശിക്കാതെ..

മാർഗ്ഗത്തെ ലക്ഷ്യമായ് തെറ്റിദ്ധരിച്ച ഒരുപറ്റം ആൾക്കൂട്ടം ജീവിച്ചിരിപ്പുണ്ടിവിടെ ഹാ !

No comments:

Post a Comment