Pages

Monday, 6 July 2015

സമർപ്പണം : വീര ബലിദാനി സ്വർഗീയ വിശാലിന് (VISHAL ABVP)

ഇനി ജ്വലിക്കില്ല ഈ ദീപമെങ്കിലും
ജ്വലിച്ചിടും നീ പകർന്ന ആദർശ ജ്വാലകൾ 

മരിച്ചിടും എൻ ശരീരമെങ്കിലും
കൈവിടില്ല ആ ജന്‌മമത്രയും 
നീ ഗമിച്ച പവിത്രമാം പാഥകൾ

നീ പൊഴിച്ച ചുടുകണ്ണുനീർ തുള്ളികള് 
ദാഹമകറ്റുന്ന നീരുറവയാണിന്ന്‌ 
നിന്മഹസ്സാൽ തളിർത്തൊരീ ആദർശനാമ്പുകൾ 
തണലേകുന്ന മര മുത്തശ്ശിയാണിന്ന്‌ 

നിൻജീവിതം ഹോമിച്ചതാത്മാവേ വെറുതെയാകില്ലൊരിക്കലും
നിൻ ചിതയിലെ തീ ജ്വാലയെ
ആളിപ്പടർത്തിടും ഈ ലോകമൊക്കെയും

‪‎വന്ദേ മാതരം

No comments:

Post a Comment