പല മതമെങ്കിലും
പല ജാതിയെങ്കിലും
പല നിറമെങ്കിലും
പല ഭാഷയെങ്കിലും
പല വേഷമെങ്കിലും
ഏതൊന്നാണോ എന്നെയും നിന്നെയും ഈ രാജ്യത്ത് പരസ്പരം ബന്ധപ്പെടുത്തുന്ന ഘടകം അതാണ് ഇന്ത്യയുടെ ആത്മാവ്...
അത് ഭാരതം എന്റെ അമ്മയാണ് എന്ന വികാരത്തിനപ്പുറം ശ്രേഷ്ഠമായ മറ്റൊന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഭാരതമാതാവൊരു സങ്കല്പമല്ല യാഥാർഥ്യമാണ്.
No comments:
Post a Comment