Pages

Tuesday, 30 June 2020

കല്യാണ പ്രായം

ഏത് പെണ്ണിനെ 
കണ്ടാലും ഇഷ്ടപ്പെടുന്ന പ്രായത്തിൽ നിന്നും 
ഒരു പെണ്ണിനെ 
കണ്ടാലും 
ഇഷ്ടപ്പെടാത്ത 
പ്രായം വരും.

അതാണ് കല്യാണ പ്രായം !

-G.VIJAYAN

No comments:

Post a Comment